ഐ.പി.എൽ 2026 പുരസ്‌കാരങ്ങൾ, ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി

JUNE 1, 2026, 4:19 AM

ഐ.പി.എൽ 2026 സീസണിൽ 15കാരനായ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തകർപ്പൻ പ്രകടനത്തിലൂടെ അഞ്ച് പ്രധാന പുരസ്‌കാരങ്ങളാണ് കൗമാരതാരം നേടിയത്.

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഓഞ്ച് ക്യാപ്പ് ജേതാവ്, ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റോടെ ഓറഞ്ച് ക്യാപ്പ് നേടുന്ന താരം, ഒരു സീസണിൽ 50 ലധികം സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡും വൈഭവ് നേടി.

എമേർജിംഗ് പ്ലെയർ വൈഭവ് സൂര്യവംശി, രാജസ്ഥാൻ (10 ലക്ഷം രൂപയും ട്രോഫിയും)
സൂപ്പർ സ്‌ട്രൈക്കർ വൈഭവ് സൂര്യവംശി, രാജസ്ഥാൻ (ടാറ്റ സിയറ കാറും ട്രോഫിയും)
237.3

vachakam
vachakam
vachakam

സൂപ്പർ സിക്‌സസ് ഓഫ് ദ സീസൺ 72, വൈഭവ് സൂര്യവംശി, രാജസ്ഥാൻ (10 ലക്ഷം രൂപയും ട്രോഫിയും)

ഓറഞ്ച് ക്യാപ്പ് 776 റൺസ് (16 മത്സരം) വൈഭവ് സൂര്യവംശി, രാജസ്ഥാൻ (10 ലക്ഷം രൂപ).
മോസ്റ്റ് വാല്യൂബിൾ പ്ലെയർ വൈഭവ് സൂര്യവംശി, രാജസ്ഥാൻ (15 ലക്ഷം രൂപയും ട്രോഫിയും)
ഫൈനലിലെ താരം വിരാട് കൊഹ്‌ലി

സീസൺ ഏറ്റവും കൂടുതൽ ഫോറുകൾ 75, സായി സുദർശൻ ഗുജറാത്ത് (10 ലക്ഷം രൂപയും ട്രോഫിയും)

vachakam
vachakam
vachakam

ഗ്രീൻ ഡോട്ട് ബോൾ ഓഫ് ദ സീസൺ 172, മുഹമ്മദ് സിറാജ്, ഗുജറാത്ത് (10 ലക്ഷം രൂപയും ട്രോഫിയും)

ക്യാച്ച് ഓഫ് ദ സീസൺ മനീഷ് പാണ്ഡെ കൊൽക്കത്ത (ആർ.സി.ബിയുടെ ടിം ഡേവിഡിനെ പുറത്താക്കിയ ക്യാച്ച്,10 ലക്ഷം രൂപയും ട്രോഫിയും)

ഫെയർ പ്ലേ പഞ്ചാബ് കിംഗ്‌സ്

vachakam
vachakam
vachakam

പർപ്പിൾ ക്യാപ്പ് 29 വിക്കറ്റ് (17 മത്സരം) കഗിസോ റബാഡ, ഗുജറാത്ത് (പത്ത് ലക്ഷം രൂപ)

റണ്ണേഴ്‌സ് അപ്പ് ഗുജറാത്ത് (12 കോടി 50 ലക്ഷം രൂപ)

വിന്നർ ആർ.സി.ബി (20 കോടി രൂപ)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam