മഴയിലും ഇന്ത്യ ജയിച്ചു തുടങ്ങി

FEBRUARY 16, 2026, 3:46 AM

സിഡ്‌നി: ഓസ്‌ട്രേലിയൻ പര്യടനത്തിലെ മഴരസംകൊല്ലിയായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 21 റൺസിന്റെ ജയം. സോഫി മോളിന്യൂക്‌സ് ഓസീസ് ടീമിന്റെ സ്ഥിരം ക്യാപ്ടനായ ശേഷമുള്ള ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത്

ആതിഥേയർ 18 ഓവറിൽ 133 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 5.1 ഓവറിൽ 46/1 എന്ന നിലയിലായിരിക്കുമ്പോൾ മഴമൂലം മത്സരം തടസപ്പെടുകയും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ ജയിക്കുകയുമായിരുന്നു.

ഇന്ത്യയ്ക്കായി 4 വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഡിയാണ് കളിയിലെ താരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam