ടോം ബാന്റണിന് പകരം കോണോർ എസ്റ്റർ ഹുയിസ് ഗുജറാത്ത് ടൈറ്റൻസിൽ

APRIL 18, 2026, 3:49 AM

അഹമ്മദാബാദ്: പരിക്കേറ്റ ഇംഗ്ലീഷ് താരം ടോം ബാന്റണ് പകരം ദക്ഷിണാഫ്രിക്കൻ യുവ വിസ്മയ വിക്കറ്റ് കീപ്പർ ബാറ്റർ കോണോർ എസ്റ്റർ ഹുയിസനെ ഗുജറാത്ത് ടൈറ്റൻസ് ടീമിൽ എത്തിച്ചു. താരത്തിന്റെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് കൊണോറിനെ സ്വന്തമാക്കിയത്.

24കാരനായ കോണോർ കഴിഞ്ഞ മാസം ന്യൂസലാൻഡിന് എതിരായ ട്വന്റി 20 പരമ്പരയിലൂടെ ദക്ഷിണാഫ്രിക്കൻ ജേഴ്‌സിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയിരുന്നു. 5 മത്സരങ്ങളിൽ നിന്ന് 13 സിക്‌സ് ഉൾപ്പടെ 200 റൺസ് നേടിയ കോണോർ ആയിരുന്നു പരമ്പരയിലെ താരം.

വിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ബാന്റണ് ഐ.പി.എൽ നഷ്ടമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam