ഇറ്റാലിയൻ സീരി എ ലീഗ് ഫുട്‌ബോളിൽ ഇന്റർ മിലാന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കാഗ്ലിയാരിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ഇന്റർ മിലാന് വേണ്ടി മാർകസ് തുറാം, നിക്കോളോ ബരെല്ല, പിയോടിർ സൈലിൻസ്‌കി എന്നിവരാണ് ഗോളുകൾ നേടിയത്. തുറാം 52-ാം മിനിറ്റിലും ബരെല്ല 56-ാം മിനിറ്റിലും സൈലിൻസ്‌കി 90+2 -ാം മിനിറ്റിലും ആണ് ഗോൾ സ്‌കോർ ചെയ്തത്.
വിജയത്തോടെ ഇന്റർ മിലാന് 78 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിലാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
