ദുലീപ് ട്രോഫി: സെൻട്രൽ സോണിന് മികച്ച ലീഡ്

SEPTEMBER 13, 2025, 4:06 AM

ബെംഗളുരു: സൗത്ത് സോണിനെതിരായ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച ലീഡുമായി സെൻട്രൽ സോൺ. ആദ്യ ദിവസം 149 റൺസിന് ആൾഔട്ടായ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കുന്ന സൗത്ത് സോണിനെതിരെ രണ്ടാം ദിവസം കളിനിർത്തുമ്പോൾ 384/5 എന്ന നിലയിലാണ് സെൻട്രൽ സോൺ.

235 റൺസ് ലീഡാണ് ഇപ്പോഴുള്ളത്. നായകൻ രജത് പാട്ടീദാറിന്റേയും (101), യഷ് റാത്തോഡിന്റെയും (137*) സെഞ്ച്വറികളാണ് സെൻട്രൽ സോണിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 167 റൺസ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam