സിഎസ്‌കെ എം.എസ്. ധോണിയുടെ പിൻഗാമിയായി ഋഷഭ് പന്തിനെ കൊണ്ടുവരണമെന്ന് സൈമൺ ഡൗൾ. ഡൽഹി ക്യാപിറ്റൽസ് വിടാൻ പന്ത് തീരുമാനിച്ചാൽ സിഎസ്‌കെ ലേലത്തിൽ അദ്ദേഹത്തെ ലക്ഷ്യമിടണമെന്ന് ഡൗൾ പറഞ്ഞു.
ധോണിക്ക് ശേഷമുള്ള കാലഘട്ടത്തിൽ സിഎസ്‌കെയെ മുന്നോട്ട് കൊണ്ടുപോകാനുള്ള നേതൃത്വ ശേഷിയും വൈദഗ്ധ്യവും പന്തിനുണ്ടെന്ന് സ്‌പോർട്‌സ് 18ൽ ഡൗൾ പറഞ്ഞു. സിഎസ്‌കെക്ക് അദ്ദേഹത്തിനായി ബിഡ് നടത്താൻ കഴിയുമെന്ന് ഡൗൾ കൂട്ടിച്ചേർത്തു.
പന്തിനെ റിലീസ് ചെയ്യാൻ ഡെൽഹി ക്യാപിറ്റൽസ് ആഗ്രഹിക്കുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്