കോപ്പ അമേരിക്ക : കൊളംബിയ ക്വാർട്ടറിൽ

JUNE 30, 2024, 11:25 AM

കോപ്പ അമേരിക്കയിലെ ഒരു മത്സരത്തിൽ കൊളംബിയ എതിരില്ലാത്ത മൂന്ന് ഗോളിന് കോസ്റ്ററിക്കയെ പരാജയപ്പെടുത്തി ക്വാർട്ടറിലെത്തി. 31-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് ലൂയിസ് ഡയസാണ് കൊളംബിയയെ മുന്നിലെത്തിച്ചത്.

59-ാം മിനുട്ടിൽ കോർണർ കിക്ക് ഹെഡർ ഗോളാക്കി മാറ്റി ഡാവിൻസൺ സാഞ്ചസ് കൊളംബിയയുടെ ലീഡ് ഇരട്ടിയാക്കി. 62-ാം മിനുട്ടിൽ ജോൺ കോർഡോബ മൂന്നാം ഗോൾ നേടി. കോസ്റ്ററിക്കയ്ക്ക് ഓൺ ടാർജറ്റിലേക്ക് ഒരു ഷോട്ട് പോലും എടുക്കാനായില്ല.

രണ്ടാം ജയത്തോടെ കൊളംബിയ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam