ബാഴ്‌സലോണക്ക് വൻ തിരിച്ചടി. ഡിഫൻസീവ് മിഡ്ഫീൽഡർ മാർക്ക് കസാഡോക്ക് പരിക്ക്. രണ്ട് മാസത്തോളം താരത്തിന് പുറത്തിരിക്കേണ്ടി വരും.
അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ കണങ്കാലിനാണ് താരത്തിന് പരിക്കേറ്റത്. ഇതേ മത്സരത്തിൽ സെന്‍റര്‍ ബാക്ക് ഇനിഗോ മാർട്ടിനസിനും പരിക്കേറ്റിരുന്നു.
എന്നാൽ മാർട്ടിനസിന്റെ പരിക്ക് അത്ര ഗുരുതരമല്ല. ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും വരാനിരിക്കുന്ന നിർണായക മത്സരങ്ങളിൽ കസാഡോയുടെ അഭാവം ബാഴ്‌സക്ക് വലിയ തിരിച്ചടിയാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്