അറ്റ്‌ലാന്റയ്‌ക്കെതിരെ 2-0 നിർണായക വിജയം ഇന്റർ മിലാൻ സ്വന്തമാക്കി. 54-ാം മിനുറ്റിൽ കാർലോസ് അഗസ്റ്റോയും 87-ാം മിനുറ്റിൽ ലൗട്ടാരോ മാർട്ടിനസും ആണ് ഇന്ററിനായി ഗോൾ നേടിയത്. അർജന്റീന സ്‌ട്രൈക്കട്ടുടെ 18-ാം ഗോളായിരുന്നു ഇത്.
വെനീസിയയ്‌ക്കെതിരെ ഗോൾരഹിത സമനിലയിൽ നാപോളി പോയിന്റ് കൈവിട്ടതിനാൽ ഈ വിജയത്തോടെ സിമോൺ ഇൻസാഗിയുടെ ടീമിന് ഇപ്പോൾ ഒന്നാം സ്ഥാനത്ത് മൂന്ന് പോയിന്റ് ലീഡ് ഉണ്ട്.
ഒമ്പത് മത്സരങ്ങൾ ശേഷിക്കുന്ന അറ്റലാന്റ ഇപ്പോൾ ഇന്റർ മിലാന് ആറ് പോയിന്റ് പിന്നിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്