ലിവര്‍പൂളിന്റെ മാനേജരായി ആര്‍നെ സ്ലോട്ട് എത്തുന്നു 

APRIL 24, 2024, 7:52 PM

അടുത്ത ലിവർപൂള്‍ മാനേജരായി ഫെയെനൂർദിന്റെ മാനേജറായ ആർനെ സ്ലോട്ട് എത്താൻ സാധ്യത. 45 കാരനായ ഡച്ചുകാരൻ ലിവർപൂളിലേക്ക് എത്താൻ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകള്‍.

സ്ലോട്ടിന് ഫെയ്നൂർദില്‍ 2025വരെ കരാർ ഉണ്ട്. ലിവർപൂള്‍ വലിയ തുക അദ്ദേഹത്തെ കൊണ്ടുവരാൻ ഫെയ്നൂർദിന് നല്‍കേണ്ടി വരും.

അദ്ദേഹം ലിവർപൂളിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍ ‌.ക്ലോപ്പ് ഈ സീസണ്‍ അവസാനം പരിശീലക സ്ഥാനം ഒഴിയുന്നത് കൊണ്ട് ലിവർപൂള്‍ പുതിയ പരിശീലകനായുള്ള അന്വേഷണത്തില്‍ ആണ്. പലരുമായും ചർച്ചകള്‍ ലിവർപൂള്‍ നടത്തുന്നുണ്ട് എങ്കിലും സ്ലോട്ടിനാണ് മുൻഗണന അവർ നല്‍കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam