മാർക്കോ റിയൂസ് ഡോർട്ട്മുണ്ട് വിടുന്നു

MAY 4, 2024, 2:20 PM

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മിഡ്ഫീൽഡർ മാർക്കോ റിയൂസ് ക്ലബ്ബുമായുള്ള കരാർ പുതുക്കില്ലെന്ന് ക്ലബ് അറിയിച്ചു. റിയൂസും ഡോർട്ട്മുണ്ടും തമ്മിലുള്ള കരാർ ജൂണിൽ അവസാനിക്കാൻ ഇരിക്കുകയാണ്.

12 വർഷമായി ഡോർട്ട്മുണ്ടിനൊപ്പമുള്ള താരമാണ് റിയൂസ്. 2012ൽ ക്ലബ്ബിൽ ചേർന്നതു മുതൽ ക്ലബിനായി 424 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. 168 ഗോളുകൾ ക്ലബിനായി താരം നേടിയിട്ടുണ്ട്. 128 അസിസ്റ്റും നൽകി. നാല് കിരീടങ്ങളും ക്ലബിനൊപ്പം അദ്ദേഹം നേടി.

ഇനി എവിടേക്കാകും റിയൂസ് പോവുക എന്നത് വ്യക്തമല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam