മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ബൈ പറഞ്ഞ് വാൻ ബിസാക

MAY 15, 2024, 5:13 PM

മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്ക് ആരോൺ വാൻ-ബിസാക്കയും ക്ലബ്  വിടുന്നു. ന്യൂകാസിലിനെതിരായ ഇന്നത്തെ ഹോം മത്സരത്തിന് ശേഷം ബിസാക്ക ക്ലബ്ബിനോട് വിടപറയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

താരത്തിന് ക്ലബ്ബുമായുള്ള കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കിയുണ്ട്. 25 കാരനായ വാൻ-ബിസാക്ക, 2019 ല്‍ ക്രിസ്റ്റല്‍ പാലസില്‍ നിന്ന് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. 

ഡിഫൻസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും അറ്റാക്കില്‍ കാര്യമായി സംഭാവന ചെയ്യാൻ ആകാത്തത് ഇപ്പോഴും താരത്തിന് എതിരെ വലിയ വിമർശനം ആയി നില്‍ക്കുന്നുണ്ട്. 

vachakam
vachakam
vachakam

ടെൻ ഹാഗ് ഒരു അറ്റാക്കിങ് റൈറ്റ് ബാക്കിനെ തേടുന്നത് കൊണ്ട് വാൻ ബിസാകയെ ക്ലബ് പോകാൻ  അനുവദിക്കാൻ തയ്യാറാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam