പുതുതായി തെരഞ്ഞെടുക്കപ്പെട്ട റീജണൽ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. പുതിയ തെരഞ്ഞെടുക്കപ്പെട്ട റീജണൽ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ് ജോർജ് മാത്യു ആൻഡ് ജോസി കുരിശിങ്കലിന്റെ നേതൃത്വത്തിൽ ഷിക്കാഗോയിലെ ഹോമ അംഗങ്ങൾ എല്ലാ അംഗസംഘടനകളുടെയും പ്രതിനിധികളുടെയും ഹൃദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുകയുണ്ടായി
പ്രസ്തുത യോഗത്തിൽ ഷിക്കാഗോയിൽ നിന്നും ഫോമയെ സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന അനേക പ്രവർത്തകർ പങ്കെടുക്കുകയും വരുന്ന രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയുണ്ടായി .
പ്രസ്തുത യോഗത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത അറ്റ്‌ലാൻഡ് റീജൻ നാഷണൽ കമ്മിറ്റി മെമ്പർ ബബ്ലൂചാക്കോ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോൺസൺ കണ്ണൂക്കാടൻ റീജണൽ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ് ആയ ജോർജ് മാത്യു, ജോസി കുരിശിങ്കൽ എന്നിവർ തങ്ങളുടെ മറുപടി പ്രസംഗത്തിൽ ഷിക്കാഗോയിലെ എല്ലാ ഹോമപ്രതിനിധികളുടെയും സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സഹായസഹകരണങ്ങൾ ഫോമയുടെ വരുന്ന രണ്ടു കൊല്ലത്തെ പ്രവർത്തനത്തിലേക്ക് അഭ്യർത്ഥിക്കുകയും ചെയ്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്