ഡാളസ്: മിഷനറി പ്രവർത്തകരും മധുരയിലെ മധിപുര ക്രിസ്ത്യൻ ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. അർപിത് മാത്യുവും ഡോ. ആമി മാത്യുവും സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ (1002, ബാർൺസ് ബ്രിഡ്ജ് റോഡ്, മെസ്‌ക്വിറ്റ്, ടെക്‌സസ്, 75150)പ്രസംഗിക്കുന്നു.
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് യുവജന സഖ്യം സെപ്തംബർ 18 ബുധനാഴ്ച വൈകീട്ട് 7 മണിക്കാണ് പള്ളിയിൽ പ്രത്യേക യോഗം സംഘടിപ്പിചിരിക്കുന്നത്. എല്ലാവരേയും ഈ മീറ്റിംഗിലേക്കു ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക: റവ. ഷൈജു സി. ജോയ് (469-439-7398), റവ. ടെന്നി കോരുത്ത് (469-274-5446), എഡിസൺ കെ. ജോൺ (469-878-9218)
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്