ശുക്രൻ എന്ന സിനിമയിലാണ് തമിഴ്‌നാട് കമ്പനി മുതലാളിയായി ഷാലൂവിന് വേഷം ഇടാൻ അവസരം ലഭിച്ചത്. തന്റെ വളരെക്കാലമായുള്ള ഒരാഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുക എന്നുള്ളത്, ഈ ആഗ്രഹം സാധിച്ചതിൽ താൻ വളരെയധികം സന്തോഷവാനാണ് എന്ന് ശാലു പുന്നൂസ് പറഞ്ഞു.
നേരത്തെ ഫോമായുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റായി ഷാലു വിജയിച്ചിരുന്നു. എല്ലാം ദൈവാനുഗ്രഹം മാത്രം എന്നാണ് അദ്ദേഹം പറയുന്നത്. അമേരിക്കൻ മലയാളിയായ ജിമോൻ ജോർജ് ആണ് ഷാലു പുന്നൂസിന് ഈ അവസരം ഒരുക്കി കൊടുത്തത്.
ഷാലുസ് വളരെ ഭംഗിയായി അഭിനയിക്കുകയും ഇനിയും നിരവധി അവസരങ്ങൾ ശാലുവിനെ വരട്ടെ എന്നും ജീമോൻ പറയുകയുണ്ടായി. തനിക്ക് അവസരം ഒരുക്കി കൊടുത്ത ജീമോൻ ജോർജിനും രാഹുൽ കല്യാണിനും ശുക്രൻ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകർക്കും ശാലു നന്ദി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്