യുഎസ് ഓപ്പണ്‍; വനിതാ സിംഗിള്‍സില്‍ അട്ടിമറി, ജെസീക്ക പെഗുല സെമിയില്‍

SEPTEMBER 5, 2024, 3:35 PM

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വീണ്ടും വമ്ബന്‍ അട്ടിമറി. ക്വാര്‍ട്ടറില്‍ ലോക ഒന്നാംനമ്ബര്‍ താരവും നിലവിലെ ചാമ്ബ്യനുമായ പോളണ്ടിന്‍റെ ഇഗ ഷ്വെംതകിനെ അട്ടിമറിച്ച്‌ അമേരിക്കയുടെ ജെസീക്ക പെഗുല സെമിയില്‍ പ്രവേശിച്ചു.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജെസീക്കയുടെ ജയം. സ്‌കോര്‍: 6-2, 6-4. വെള്ളിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തില്‍ ചെക്ക് താരം കരോലിന മുച്ചോവയെയാണ് ജെസീക്ക നേരിടേണ്ടത്.

നേരത്തെ, ക്വാർട്ടറില്‍ ബ്രസീലിയൻ താരം ബിയാട്രിസ് ഹദാദ്മയയെ 6-1, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കരോലിന തന്‍റെ തുടർ‌ച്ചയായ രണ്ടാം യുഎസ് ഓപ്പണ്‍‌ സെമിയില്‍ കടന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam