മുംബയ്: മുംബയ് ഇന്ത്യൻസ് മുൻ ക്യാപ്ടൻ രോഹിത് ശർമ്മ പുറംവേദനയെത്തുടർന്ന് തുടർന്നുള്ള ഐ.പി.എൽ മത്സരങ്ങളിൽ കളിക്കാൻ സാധ്യത കുറവാണെന്ന് റിപ്പോർട്ടുകൾ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇംപാക്ട് പ്ലെയറായി ബാറ്റിംഗിന് മാത്രമാണ് രോഹിത് കളത്തിലിറങ്ങിയുള്ളൂ.
ട്വന്റി20 ലോകകപ്പ് അടുത്തിരിക്കുന്നതിനാൽ രോഹിത് റിസ്ക് എടുക്കാൻ തയ്യാറായേക്കില്ലെന്നും കളിക്കുകയാണെങ്കിൽ ഇംപാക്ട് പ്ലെയറായി മാത്രമേ കളിക്കൂവെന്നുമാണ് വിവരം.
ഐ.പി.എല്ലിൽ താരം മോശം ഫോമിലുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്