ഇംഗ്ലണ്ട് വിങ്ങർ ആന്റണി ഗോർഡനെ സ്വന്തമാക്കി ബാഴ്‌സലോണ. റോബർട്ട് ലെവന്റോസ്‌ക് ടീം വിട്ട ശേഷം ബാഴ്‌സയുടെ ആദ്യ വമ്പൻ സൈനിങ്ങാണിത്. ബാഴ്‌സയിലെത്തിയ ഗോർഡൻ മെഡിക്കൽ പരിശോധനയയ്ക്ക് വിധേയനായി. ന്യൂകാസിൽ യുണൈറ്റഡിൽ നിന്നാണ് താരത്തിന്റെ വരവ്.
കരിയറിലെ മികച്ച സീസണാണ് താരം ഇപ്പോൾ പൂർത്തിയാക്കിയത്. എല്ലാ മത്സരങ്ങളിലുമായി ന്യൂകാസിലിനായി 17 ഗോളുകൾ നേടി. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലും താരമുണ്ട്.
അർജന്റീനയുടെ ജൂലിയൻ അൽവാരസിനായും ബാഴ്‌സ ശ്രമിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
