വനിതാ ഐപിഎൽ താരലേലത്തിന് വൻ സൈനിംഗ് നടത്തി ഡെൽഹി ക്യാപിറ്റൽസ്. ഓസ്‌ട്രേലിയൻ ഓൾറൗണ്ടറായ അന്നബെല്ലെ സതർലാണ്ടിനെ 2 കോടി എന്ന വലിയ തുകയ്ക്കാണ് ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിന്റെ ബിഡ് മറികടന്നായിരുന്നു ഡെൽഹി താരത്തെ ടീമിലേക്ക് എത്തിച്ചത്.
ഓൾറൗണ്ടറായി
ദേശീയ ക്രിക്കറ്റ് ടീമിനായി കളിക്കുന്ന അന്നബെൽ ജെയ്ൻ സതർലാൻഡിന് 22 വയസ്സ്
മാത്രമെ ഉള്ളൂ. ആഭ്യന്തര തലത്തിൽ, വിമൻസ് നാഷണൽ ക്രിക്കറ്റ് ലീഗിൽ
വിക്ടോറിയയ്ക്കും വനിതാ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനും വേണ്ടി അവർ
കളിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്