സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

OCTOBER 18, 2024, 9:53 AM

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈ ട്രാഫിക് പോലീസിന്‍റെ വാട്‌സാപ്പ് നമ്ബറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ച് കോടി രൂപ നല്‍കണം.അതല്ലെങ്കില്‍ നടന് ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് ഭീഷണി സന്ദേശം.

സന്ദേശത്തെ നിസാരമായി കാണരുത്. ജീവനോടെയിരിക്കണമെങ്കില്‍ സല്‍മാന്‍ ലോറന്‍സ് ബിഷ്‌ണോയി ഗ്യാംഗുമായുളള ശത്രുത അവസാനിപ്പിക്കണമന്നും സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam