അതിദാരുണം; ഡ്രെയ്നേജ് കുഴിയില്‍ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

OCTOBER 17, 2024, 9:52 AM

ബംഗളൂരു: വിജയപുര സിറ്റിയിലെ ജെ.എം റോഡില്‍ തുറന്ന ഡ്രെയ്നേജ് കുഴിയില്‍ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. യാസിൻ സദ്ദാം മുല്ല എന്ന കുട്ടിയാണ് മരിച്ചത്.

കനത്ത മഴയെ തുടർന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഓടയിലെ സ്ലാബ് നീക്കം ചെയ്തത്. ശുചീകരണത്തിനുശേഷം സിറ്റി കോർപറേഷൻ ജീവനക്കാർ സ്ലാബ് മാറ്റി സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. 

നാട്ടുകാരും കുടുംബാംഗങ്ങളും നഗരസഭക്കെതിരെ പ്രതിഷേധിച്ചു. സംഭവത്തിൽ  ഗോല്‍ ഗുംബസ് പൊലീസ് കേസെടുത്തു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam