ബീഹാറിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 25 മരണം; നിരവധി പേർ ആശുപത്രിയിൽ 

OCTOBER 17, 2024, 3:11 PM

പാറ്റ്ന: ബീഹാറിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 25 പേർ മരിച്ചതായി റിപ്പോർട്ട്. സിവാൻ, സരണ്‍ എന്നീ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. പലരും ആശുപത്രിയില്‍ ചികിത്സയിലാണ്.

സിവാനില്‍ വ്യാജമദ്യം കഴിച്ച്‌ 25 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സിവാൻ എസ്പി അമിതേഷ് കുമാർ പ്രതികരിച്ചു. ബീഹാറിലെ സരണ്‍ ജില്ലയിലും സമാനമായ സംഭവത്തില്‍ അഞ്ച് പേർ മരിച്ചു. മരണസംഖ്യയും ബാധിതരുടെ എണ്ണവും വർധിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സംസ്ഥാനഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam