സൗദി പ്രോ ലീഗിൽ അൽഅഹ്‌ലിക്കെതിരെ അൽനസറിന് 3-2ന്റെ നാടകീയ വിജയം. 45 മിനുറ്റിലധികം 10 പേരുമായി കളിച്ചാണ് അൽ നസർ ജയിച്ചത്.
32-ാം മിനിറ്റിൽ ജോൺ ഡുറാൻ അൽനസറിനായി ആദ്യ ഗോൾ നേടി. എന്നാൽ 47-ാം മിനിറ്റിൽ മുഹമ്മദ് സിമാകന് ചുവപ്പ് കാർഡ് ലഭിച്ചതോടെ അൽഅഹ്‌ലിക്ക് പ്രതീക്ഷകൾക്ക് വന്നു.
80-ാം മിനിറ്റിൽ അയ്മാൻ യഹ്‌യയിലൂടെ അൽനസർ ലീഡ് വർദ്ധിപ്പിച്ചു. 78-ാം മിനിറ്റിൽ ഇവാൻ ടോണി അൽഅഹ്‌ലിക്കായി ഒരു ഗോൾ നേടി, പക്ഷേ 88-ാം മിനിറ്റിൽ ഡുറാൻ വീണ്ടും ഒരു ഗോൾ നേടി വിജയം ഉറപ്പിച്ചു.
ഇഞ്ചുറി ടൈമിൽ സാദ് അൽനബിത് (90+8') അൽ അഹ്ലിയുടെ രണ്ടാം ഗോൾ നേടിയെങ്കിലും അൽ നസറിന്റെ വിജയം തടയാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്