ഏറെ ആരാധകരുള്ള നടിയാണ് അനുസിത്താര. ഇപ്പോൾ തന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. യുഎഇയിൽ പുതിയ കലാവിദ്യാലയം ആരംഭിച്ച സന്തോഷം ആണ് താരം ആരാധകരെ അറിയിച്ചത്.
'ഒരുപാട് നാളത്തെ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു. നിങ്ങൾ തന്ന സ്‌നേഹം. പിന്തുണ അതുമാത്രമാണ് കൈയിലുള്ളത്. കൂടെ വേണം ഈ യാത്രയിലും.. തുടർന്നും' എന്നാണ് അനു സിത്താര കുറിച്ചത്. എന്റെ സ്വന്തം കലാ വിദ്യാലയമായ കമലദളം യു എ ഇയിൽ ആരംഭിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
