2007 ലായിരുന്നു സിനിമാ താരം ജഗതി ശ്രീകുമാറിന്റെ മകൾ പാർവതിയും പിസി ജോർജ്ജിന്റെ മകൻ ഷോൺ ജോർജും തമ്മിൽ വിവാഹിതരായത്.
ജഗതിയുടെ നിർദേശപ്രകാരം പാർവതി ഷോണിനെ മതം മാറ്റിയതെന്ന് പി.സി ജോർജ് തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്.
എന്നാൽ ഇക്കര്യത്തിൽ തന്റെ നിലപാടും ഇപ്പോഴത്തെ മാനസികാവസ്ഥയും തുറന്ന് പറയുകയാണ് ഷോൺ ജോർജ്ജ്.
ഷോണിന്റെ വാക്കുകൾ
''എന്റെ അമ്മായി അച്ഛനും ഒരു പറ്റം ആളുകളും ചേർന്ന് നിർബന്ധിച്ച് എന്റെ ഭാര്യയെ മതം മാറ്റിയിരുന്നു. ക്രിസ്തിയാനിയാക്കിയാണ് അവളെ കല്യാണം കഴിച്ചത്.
അന്ന് അതിന്റെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. അവളോടുള്ള സ്‌നേഹം കൊണ്ട് കല്യാണം കഴിക്കുന്ന കാര്യമേ ഞാൻ ചിന്തിച്ചിരുന്നുള്ളു.
പിന്നീട് എനിക്ക് മനസിലായി, ലോകത്തെ ഏറ്റവും വലിയ തെറ്റ് നിർബന്ധിത മതപരിവർത്തനമാണ്. അവൾ എന്നെയാണ് സ്‌നേഹിച്ചത്. ഇന്നെന്റെ ഏറ്റവും വലിയ വേദന ഭാര്യയെ മതം മാറ്റിയതാണ്''
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്