ശാലിനിയുടെ പേരിൽ വ്യാജ അക്കൗണ്ട്

JUNE 4, 2024, 6:59 AM

തൻ്റെ പേര് ഉപയോഗിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ട് പ്രവർത്തിക്കുന്നുണ്ടെന്നും അത് പിന്തുടരരുതെന്നും നടി ശാലിനി.

ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയും പോസ്റ്റും പങ്കുവെച്ചാണ് ശാലിനി ആരാധകരോട് ഇക്കാര്യം അറിയിച്ചത്. വ്യാജ ട്വിറ്റർ അക്കൗണ്ടിൻ്റെ സ്ക്രീൻഷോട്ട് പങ്കിടുകയും ചെയ്തിട്ടുണ്ട്.

'എല്ലാവർക്കും, ഒരു മുന്നറിയിപ്പ്: ഇത് എൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് അല്ല. ദയവായി വിശ്വസിക്കുകയോ ഫോളോയോ ചെയ്യരുത്. നന്ദി!' എന്നാണ് ശാലിനി പറഞ്ഞു. 

vachakam
vachakam
vachakam

വ്യാജ അക്കൗണ്ടിന് ഇതിനകം 81K-ൽ അധികം ഫോളോവേഴ്‌സ് ഉണ്ട്. ശാലിനിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമാണ് ശാലിനി പങ്കുവെച്ചിട്ടുള്ളത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam