'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന് പോകണമെന്ന് കെ സുധാകരൻ

APRIL 6, 2026, 12:32 PM

പത്തനംതിട്ട: യുഡിഎഫ് നൂറ് സീറ്റ് നേടാനായില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വനവാസത്തിന് പോകണമോ എന്ന ചോദ്യത്തിന് പോകണമെന്ന പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. പൊതുപ്രവർത്തകരായാൽ പറഞ്ഞ വാക്ക് പാലിക്കണമെന്നും, അങ്ങനെ സംഭവിക്കാതിരിക്കാനാണ് പ്രാർത്ഥിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന നിലപാടിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നും സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിന് 130 സീറ്റുകൾ വരെ നേടാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വനിതാ മുഖ്യമന്ത്രി വേണമെന്ന അഭിപ്രായം രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ നിലപാടാണെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam