ഗാനരചയിതാവ് ബെന്നി ബ്ലാങ്കോയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി അമേരിക്കൻ പോപ് സ്റ്റാറും നടിയുമായ സെലീന ഗോമസ്.
കയ്യിൽ വിവാഹമോതിരം അണിഞ്ഞു നിൽക്കുന്ന ചിത്രത്തിനൊപ്പം താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
സോളിറ്റയർ ഡയമണ്ടിലുള്ള മനോഹരമായ മോതിരമാണ് താരത്തിന്റെ വിരലിൽ കാണുന്നത്. പിന്നാലെ രസകരമായ കമന്റുമായി ബെന്നിയും പോസ്റ്റിന് താഴെ എത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്