രജനീകാന്ത് ഏവർക്കും പ്രിയപ്പെട്ട താരമാണ്. ഇപ്പോൾ രാഷ്‍ട്രീയ സംബന്ധമായ ഒരു ചോദ്യത്തോട് രൂക്ഷമായി പ്രതികരിക്കുന്ന താരത്തിന്റെ ഒരു വീഡിയോ ആണ് വൈറൽ ആക്കാവുന്നത്. ചെന്നൈ വിമാനത്താവളത്തിലായിരുന്നു രജനികാന്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ചത്.
#Rajinikanth's Frustration at #Chennai Airport: Warns Reporter Against Asking Political Questions.#SuperstarRajinikanth #Vettaiyan #YbrantNews pic.twitter.com/Ho3L0Rr1zI
— Ybrant News (@ybrant_news) September 20, 2024
ചിരിച്ചുകൊണ്ട് നടക്കുമ്പോഴായിരുന്നു താരത്തോട് ഒരു രാഷ്‍ട്രീയ ചോദ്യമുണ്ടായത്. ഈ ചോദ്യത്തിനാണ് താരം രൂക്ഷമായി പ്രതികരിച്ചത്. തന്നോട് അത്തരം ഒരു ചോദ്യവും ചോദിക്കേണ്ടെന്നാണ് മാധ്യമപ്രവർത്തകരോട് രജനികാന്ത് വ്യക്തമാക്കിയത്.
അതേസമയം രാഷ്ട്രീയ സംബന്ധമായ ചോദ്യം ചോദിക്കേണ്ടെന്ന് പറഞ്ഞ താരം സിനിമാ സംബന്ധമായ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടിയും നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്