ആലിയയയ്ക്കും രണ്‍ബീറിനും കുഞ്ഞു റാഹായ്ക്കുമൊപ്പം ഹോളി ആഘോഷിച്ചു മലയാളത്തിന്റെ സ്വന്തം നാദിയ മൊയ്തു; ചിത്രങ്ങൾ വൈറൽ 

MARCH 26, 2024, 1:46 PM

കഴിഞ്ഞ ദിവസമായിരുന്നു ഹോളി. നിറങ്ങളുടെ ആഘോഷമായ ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നിരവധി താരങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോൾ നടി നദിയ മൊയ്തു മുംബൈയിലെ തന്റെ ഫ്ലാറ്റിന് സമീപം ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് വൈറൽ ആവുന്നത്.

ദൃശ്യങ്ങളില്‍ നദിയ മൊയ്തുവിനൊപ്പം ബോളിവുഡ് താരദമ്പതികളായ ആലിയയും രണ്‍ബീറുമുണ്ട്. തന്റെ ഹോളി ആഘോഷത്തിന്റെ വീഡിയോ നദിയ മൊയ്തു ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. എല്ലാവർക്കും ഹോളി ആശംസകള്‍ നേർന്നു കൊണ്ടാണ് താരം സമൂഹമാദ്ധ്യമത്തില്‍ വീഡിയോ പങ്കുവച്ചത്.

വീഡിയോയില്‍ നദിയ ആലിയയുടെയും രണ്‍ബീറിന്റെയും കവിളുകളില്‍ നിറങ്ങൾ വിതറുന്നതും കാണാം. താരദമ്പതികളുടെ മകള്‍ റാഹയും വീഡിയോയിലുണ്ട്. കുഞ്ഞ് റാഹയോട് നദിയ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam