തിരുവനന്തപുരം: അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരിഗണിച്ചാൽ മത്സരിക്കുമെന്ന് തിരുവനന്തപുരം മുൻ ജില്ലാ കളക്ടർ ബിജു പ്രഭാകർ പറഞ്ഞു.നേമത്ത് കെ. ശബരീനാഥൻ്റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ബിജു പ്രഭാകറിൻ്റെ പ്രതികരണം.
കോൺഗ്രസിൽ വൈകാതെ അംഗത്വമെടുക്കും.നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് പരിഗണിച്ചെങ്കിലും ബിസിനസ് തിരക്കുള്ളത് കൊണ്ട് വേണ്ടെന്ന് വച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ടാം പിണറായി സർക്കാരിൽ ഉണ്ടായിരുന്നത് കഴിവില്ലാത്തതും അഹന്തയുമുള്ള മന്ത്രിമാരായിരുന്നുവെന്നും കെഎസ്ആർടിസിയിൽ കൃത്യമായി ശമ്പളം കൊടുക്കാൻ സർക്കാർ പിന്തുണച്ചില്ലെന്നും ബിജു പ്രഭാകർ മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കത്തെ കർഷക ആത്മഹത്യയിൽ സിപിഐഎമ്മിന്റെ പ്രതികരണം ഇങ്ങനെ
വയനാട് ദുരിതാശ്വാസ ഫണ്ടിനായി കോൺഗ്രസിന് രണ്ട് ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി സിപിഐഎം
അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലി ! രേവന്ത് റെഡ്ഡിയുടെ
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് വീഡിയോഗ്രാഫർക്ക്