കോഴിക്കോട്: തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പാണെന്നും ഭൂരിപക്ഷം പതിനായിരം കവിയുമെന്നും എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു.
നാടാകെ വലിയ ആവേശത്തിലാണ്. ഇടത്പക്ഷം വലിയ വിജയം നേടും. തിരുവമ്പാടിയുടെ വികസനത്തിന് വേണ്ടി ഇടപെട്ടത് എൽഡിഎഫ് മാത്രമാണെന്നും ലിന്റോ ജോസഫ് കൂട്ടിച്ചേർത്തു.
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ആണ് മണ്ഡലത്തിൽ നടപ്പാക്കിയത് എന്നും ഇത് വോട്ട് ആകുമെന്നും ലിന്റോ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
