കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ദയും പങ്കാളി രഞ്ജിനി അച്യുതനും. യാഴന്‍ ആര്‍ എന്നാണ് ഇരുവരും മകന് നല്‍കിയിരിക്കുന്ന പേര്.
കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങളും രഞ്ജിനി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'പ്രിയ മകനേ, നിന്റെ അച്ഛനും അമ്മയ്ക്കും പേടി തോന്നുന്നു. ഞങ്ങളുടെ ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും കൂടുതല്‍ ഉറപ്പുകളുണ്ടായിരുന്നില്ല. നീ വളരുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുക' എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രങ്ങള്‍ പങ്കുവച്ചത്.
അതേസമയം നിരവധി ആളുകളാണ് ചിത്രങ്ങള്‍ക്ക് താഴെ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്