MTV VMA 2025: ആർട്ടിസ്റ്റ് ഓഫ് ദി ഇയർ അവാർഡ് നേടി ലേഡി ഗാഗ

SEPTEMBER 9, 2025, 11:58 PM

MTV VMA 2025: ആർട്ടിസ്റ്റ് ഓഫ് ദി ഇയർ അവാർഡ് നേടി ലേഡി ഗാഗ. ഈ വർഷത്തെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ Artist of the Year Award ആണ് താരത്തിന് ലഭിച്ചത്. അവാർഡ് സ്വീകരിക്കുമ്പോൾ, വേദിയിൽ ഗാഗ വളരെ വികാരാധീനയായി ആണ് എത്തിയത്.

“ഈ അവാർഡ് എന്റെ ആരാധകരായ Little Monsters-ന് സമർപ്പിക്കുന്നു. നിങ്ങൾ ഇല്ലാതെ എന്റെ സംഗീതത്തിനും, എന്റെ കരിയറിനും അർത്ഥമില്ല. എന്റെ എല്ലാ യാത്രകളിലും, എന്റെ എല്ലാ പരീക്ഷണങ്ങളിലും നിങ്ങൾ എനിക്കൊപ്പം ശക്തിയായി നിന്നു. Thank you Little Monsters, I love you so much.” എന്നാണ് താരം വേദിയിൽ പറഞ്ഞത്.

ലേഡി ഗാഗ തന്റെ ആരാധകരെ സ്നേഹത്തോടെ “Little Monsters” എന്ന് വിളിക്കാറുണ്ട്. മറ്റേതൊരു താരത്തിനേക്കാളും വലിയ ആരാധകവൃദ്ധം ഉള്ള താരമാണ് ലേഡി ഗാഗ. ഗാഗയുടെ ഓരോ ആൽബവും, അവർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam