പൂനെയില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിനായി ക്ഷമയോടെ ക്യൂ നില്‍ക്കുന്ന 3,000-ത്തിലധികം എഞ്ചിനീയര്‍മാരുടെ വീഡിയോ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ, എന്‍ജിനീയറിങ്ങ് ജോലിക്കുള്ള ഉയര്‍ന്ന ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. How bad is the
job market! —
Ravi Handa (@ravihanda) January
25, 2024
3000 people lined up outside an IT
company in Hinjewadi, Pune for a walk-in drive to hire a junior
developer. pic.twitter.com/A3MzHYj41r
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയില്‍ അവസരങ്ങള്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം ഇത് ഉയര്‍ത്തിക്കാട്ടുന്നു. കടുത്ത മത്സരാധിഷ്ഠിത തൊഴില്‍ വിപണിയില്‍ തൊഴിലന്വേഷകരുടെ ബുദ്ധിമുട്ടുകളാണ് ഈ വലിയ നിര നമ്മുക്ക് മുന്നില്‍ തുറന്നുകാട്ടുന്നത്. തൊഴിലിലെ ട്രെന്‍ഡുകളെക്കുറിച്ചും ജോലിയുടെ ദൗര്‍ലഭ്യത്തെക്കുറിച്ചും ഈ വീഡിയോ പ്രചരിച്ചതോടെ ചര്‍ച്ചയാകുകയാണ്. എന്തുകൊണ്ടാവാം ഇത്തരം സ്ഥങ്ങളില്‍ വിപുലമായ തൊഴില്‍ അന്വേഷിക്കുന്ന സാഹചര്യം ഉണ്ടാകുന്നതെന്ന് പരിശോധിക്കാനും അധികാരികളെ ഇത് പ്രേരിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്