ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയായി. നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരൻ. മനോഹമായ ഒരു ബീച്ച് വെഡിങ് ആണ് താരങ്ങൾ തിരഞ്ഞെടുത്തത്. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച് കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്.
സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണൻ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി നിരവധി സിനിമ സീരിയൽ താരങ്ങൾ സ്വാസികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഈ അടുത്തിടെയായിരുന്നു വിവാഹം സംബന്ധിച്ച് സ്വാസിക വെളിപ്പെടുത്തിയത്. സീരിയില്‍ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും ഒരു സീരിയലിൽ ഒന്നിച്ചഭിനയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്