മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. ഓണ്‍ലൈൻ വെബ്സൈറ്റില്‍ ചിത്രത്തിൻ്റെ തിയേറ്റർ പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അടുത്തിടെ റിലീസ് ചെയ്ത ഗുരുവായൂർ അമ്ബലനടയില്‍, ആവേശം, മഞ്ഞുമ്മല്‍ ബോയ്സ്, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളും സൈറ്റിലുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
തിയറ്ററില്‍ റിലീസ് ചെയ്‌തതിന് പിന്നാലെ ആണ് ചിത്രത്തിന്റെ വ്യാജൻ സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടത്. ചിത്രം ട്രെയിനിലിരുന്ന് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്