ചെന്നൈ : നാഗചൈതന്യയ്ക്ക് പിന്നാലെ സഹോദരനും നടനുമായ അഖിൽ അക്കിനേനിയും വിവാഹിതനാകുന്നതായി റിപ്പോർട്ട്. സൈനബ് റാവദ്ജിയാണ് അഖിലിന്റെ വധു.
അഖിലിന്റെയും സൈനബിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇക്കാര്യം നാഗാർജുന തന്നെയാണ് ട്വീറ്റ് ചെയ്തത്. നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനാണ് അഖിൽ.
പ്രമുഖ വ്യവസായി സുൾഫി റാവദ്ജിയുടെ മകളാണ് സൈനബ് റാവദ്ജി. ഹൈദരാബാദിലെ ZR റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് സൈനബിന്റെ സഹോദരൻ സൈൻ റാവദ്ജി. സൈനബ് ചിത്രകാരിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്