ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്  ശോഭാ സുരേന്ദ്രന്‍

OCTOBER 16, 2024, 11:27 AM

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ   സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊരുങ്ങുകയാണ് ബിജെപി.  

കേന്ദ്ര നേതൃത്വം പാലക്കാട്ടേയ്ക്ക് പരിഗണിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് എന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന്റെ പ്രഥമ പരിഗണനയില്‍ സി കൃഷ്ണകുമാറാണെന്നുള്ള സൂചനയും പുറത്തുവന്നു.

അതിനിടെ, ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിയാണ് ശോഭാ സുരേന്ദ്രന്‍.

vachakam
vachakam
vachakam

ഇക്കാര്യം ശോഭ, കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറിനെ അറിയിച്ചു. ശോഭയുടെ നിലപാട് പ്രകാശ് ജാവദേക്കര്‍ പാര്‍ലമെന്ററി ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam