ഡോ. സരിന്റെ അതൃപ്തി മുതലാക്കാൻ സിപിഎം: പ്രാദേശിക നേതൃത്വം സരിനുമായി ആശയ വിനിമയം നടത്തിയെന്ന് സൂചന

OCTOBER 16, 2024, 10:36 AM

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്  ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ യൂത്ത് കോൺഗ്രസ് നേതാവും കോൺഗ്രസ് സോഷ്യൽ മീഡിയ ഉത്തരവാദിത്വമുള്ള നേതാവുമായ പി സരിൻ ഇടഞ്ഞു നിൽക്കുകയാണ്. 

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ ഇടഞ്ഞ് പി സരിൻ

 ഡോ. സരിന്റെ അതൃപ്തി മുതലാക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. പ്രാദേശിക നേതൃത്വം സരിനുമായി ആശയ വിനിമയം നടത്തുന്നു എന്നാന്ന് സൂചന. 

vachakam
vachakam
vachakam

കോൺഗ്രസ് നേതൃത്വവും സരിനുമായി ചർച്ച നടത്തുന്നുണ്ട്. സരിനെ അനുനയിപ്പിക്കാനാണ് കെപിസിസി നീക്കം.

 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam