പാലക്കാട് കോൺ​ഗ്രസിന്റെ ആരു നിന്നാലും ജയിക്കുമെന്ന് കെ മുരളീധരൻ

OCTOBER 10, 2024, 1:46 PM

 തിരുവനന്തപുരം:   തൃശൂർ പൂരം കലക്കുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന്കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ . പൂരം കലക്കിയ രാത്രി എന്തുകൊണ്ട് വന്നില്ലെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‌‌

 പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ കോൺഗ്രസ് പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് കോൺ​ഗ്രസിന്റെ ആരു നിന്നാലും മണ്ഡലത്തിൽ ജയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam