തിരുവനന്തപുരം: 20 സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് അധികാരം പിടിക്കാമെങ്കിൽ കേരളത്തിലും സാധിക്കുമെന്നും അനിൽ ആന്റണി.
ഇന്നല്ലെങ്കിൽ നാളെ ബിജെപി കേരളത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സിപിഐഎമ്മും കോൺഗ്രസും തമ്മിലുള്ള കപട ഗുസ്തി മൽസരമാണ് നടക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മൽസരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2026 ൽ ഇടത് മുന്നണി ദയനീയമായി തോൽക്കും. തൃശൂരിൽ ജനങ്ങൾക്ക് താൽപ്പര്യം ഉള്ളത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്