ഇ.പി ഒരു പാവം മനുഷ്യൻ, രാഷ്ട്രീയ വ്യത്യാസമുള്ളവര്‍ക്ക് പരസ്പരം കാണേണ്ടി വന്നേക്കാം 

APRIL 27, 2024, 8:35 AM

തിരുവനന്തപുരം:  എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഒരു പാവമാണെന്ന് കെ.വി. തോമസ്.

എന്നാല്‍ പൊതുജീവിതത്തില്‍ രാഷ്ട്രീയ വ്യത്യാസമുള്ളവര്‍ക്ക് പരസ്പരം കാണേണ്ടി വരാമെന്നും ഒരുവര്‍ഷം മുന്‍പ് നന്ദകുമാറും ഇ.പിയും താനുമായി കണ്ടത് യാദൃശ്ചികമാണെന്നും കെ.വി. തോമസ് പറഞ്ഞു. 

ഇ.പിയും സുധാകരനും ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചുവെന്നതില്‍ പ്രതികരിക്കേണ്ടത് അവരാണ്.  ഇ.പി ജാവഡേക്കറെ കണ്ടതടക്കമുള്ള കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam