ജമ്മു കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ 

MAY 8, 2024, 9:37 PM

ജമ്മു കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. ഇന്ന് ഉച്ചയോടെയാണ്‌ സൈന്യവും ഭീകരറും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. 

ഭീകരസാന്നിധ്യത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ സൈന്യത്തിന് നേരെ വെടിവയ്പ്പ് ഉണ്ടാവുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ ഈ മേഖലയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam