പത്മജ കോൺഗ്രസിൻറെ കാര്യം നോക്കണ്ടെന്ന് കെ.മുരളീധരൻ

MAY 6, 2024, 11:00 AM

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തൃശ്ശൂരിലെ കോൺ​ഗ്രസ് സംഘടനാ പ്രവർത്തനത്തിൽ പാളിച്ചകൾ ഉണ്ടായെന്ന് കെ മുരളീധകർ കുറ്റപ്പെടുത്തിയിരുന്നു. 

ഇതിന് പിന്നാലെ കോൺഗ്രസിന് കേരളത്തിൽ എല്ലായിടത്തും സംഘടന ദൗർബല്യം ഉണ്ടെന്ന് പറയുകയാണ്  കെ.മുരളീധരൻ. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും മുൻ അനുഭവം വച്ച് പ്രവർത്തനം ശക്തമാക്കുമെന്നും അദ്ദേഹം പറയുന്നു.

കൂട്ടത്തിൽ സഹോദരിയ്ക്കും അദ്ദേഹം മറുപടി നൽകുന്നുണ്ട്. പത്മജ കോൺഗ്രസിൻറെ കാര്യം നോക്കണ്ടെന്നും. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം പറയുന്നു, 

vachakam
vachakam
vachakam

തൃശൂർ മാത്രം ആയി പ്രശ്നം ഇല്ല. സെമി കേഡർ ഒന്നും അല്ല കോൺഗ്രസിന് വേണ്ടതെന്നും താഴെക്കിടയിലുള്ള പ്രവർത്തനം ആണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

തൃശൂരിൽ യുഡിഎഫിന് പരാജയ ഭീതി ഇല്ലെന്നും സിപിഎം ബിജെപി അന്തർധാര നടന്നുവെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam