വി.പി. ആന്റണി നിര്യാതനായി

MARCH 22, 2024, 11:33 AM

എളംകുളം: കടവന്ത്ര എക്‌സൽ ലൈൽ വിതയത്തിൽ വീട്ടിൽ വി.പി. ആന്റണി (80, റിട്ട. ഹൈക്കോടതി) നിര്യാതനായി.

സംസ്‌കാരം മാർച്ച് 23 ശനിയാഴ്ച രാവിലെ 10ന് എളംകുളം ലിറ്റിൽ ഫ്‌ളവർ കത്തോലിക്കാ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: പഴമ്പിള്ളിൽ കുടുംബാംഗം അന്നമ്മ ആന്റണി.

vachakam
vachakam
vachakam

മകൾ: സജന (യു.എസ്.എ).

മരുമകൻ: സൂരജ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam