മയ്യോർക്ക: മെനോർക്ക മാസ്റ്റേഴ്‌സ് ചെസ് ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ നിലവിലെ ലോകചാമ്പ്യനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിനെ തോൽപ്പിച്ച് മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ.
34 നീക്കങ്ങൾകൊണ്ടാണ് നിഹാൽ ലോക ചാമ്പ്യനെ പൂട്ടിയത്. രണ്ട് തവണ മെനോർക്ക മാസ്റ്റേഴ്‌സിൽ കിരീടം നേടിയിട്ടുള്ള താരമാണ് ഗുകേഷ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
