ഡാളസിൽ അന്തരിച്ച സ്റ്റീവൻസ് മാത്യു സാമുവലിന്റെ പൊതുദർശനം മാർച്ച് 31 ചൊവ്വ

MARCH 31, 2026, 5:38 AM

ഡാളസ്: ഡാഴസിൽ അന്തരിച്ച പരേതരായ സാമുവൽ മത്തായിയുടെയും ശോശാമ്മ സാമുവലിന്റെയും മകനും  ബിസിനസ്സുകാരനും കമ്മ്യൂണിറ്റി പ്രവർത്തകനുമായ സ്റ്റീവൻസ് മാത്യു സാമുവലിന്റെ (46) പൊതുദർശനം ഇന്ന് (മാർച്ച് 31 ചൊവ്വ)  1979 നവംബർ 12ന് ന്യൂയോർക്കിലെ ക്വീൻസിലായിരുന്നു ജനനം.

മെസ്‌ക്വിറ്റ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ (UTA) നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടി. സാമ്പത്തിക മോർട്ട്‌ഗേജ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് 'ടെക്‌സാസ് ഷീൽഡ് റൂഫിംഗ്' എന്ന സ്ഥാപനത്തിലൂടെ സംരംഭകനായും തിളങ്ങി. വിശ്വാസപരമായ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

സംസ്‌കാര ചടങ്ങുകൾ:

vachakam
vachakam
vachakam

പൊതുദർശനം: മാർച്ച് 31 ചൊവ്വാഴ്ച വൈകുന്നേരം 6:00 മുതൽ 9:00 വരെ മെസ്‌ക്വിറ്റിലെ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (940 Barnes Bridge Rd, Mesquite, TX 75150).

സംസ്‌കാര ശുശ്രൂഷ: ഏപ്രിൽ 1 ബുധനാഴ്ച രാവിലെ 11:00ന് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും. തുടർന്ന് 1:30ന് സണ്ണി വെയിലിലെ ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ (New Hope Memorial Gardens, Sunnyvale) സംസ്‌കാരം നടക്കും. 

സംസ്‌കാര ചടങ്ങുകൾ  തത്സമയം provisiontvlive.com 

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam