പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേന്നേലിന്റെ സംസ്‍കാരം ഏപ്രിൽ  11-ന്  ശനിയാഴ്ച

APRIL 7, 2026, 10:19 PM

പൊതുശർശനം, സംസ്കാര ശ്രുശ്രുഷ:  സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്‌നാനായ കത്തോലിക്കാ  പള്ളിയിൽ,  രാവിലെ 10-30 മുതൽ വൈകുന്നേരം 4 മണി വരെ  പൊതുശർശനം തുടർന്ന്  സംസ്കാര ശ്രുശ്രുഷയും സംസ്കാരവും നടക്കും 

കോട്ടയം: സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പലും എഴുത്തുകാരനും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ (68) നിര്യാതനായി.

ഭാര്യ: പ്രൊഫ. വത്സ പൂഴിക്കുന്നേൽ (റിട്ട. അദ്ധ്യാപിക, ബി.സി.എം. കോളേജ്).

vachakam
vachakam
vachakam

മക്കൾ: ഡോ. ആതിര (ദുബായ്), അനഘ (അമേരിക്ക).

മരുമക്കൾ: അജയ് വാലേൽ, ജെയ്‌സ് കിഴക്കടശ്ശേരിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam