ലൂക്കോസ് തറയിൽ (83) ഷിക്കാഗോയിൽ നിര്യാതനായി.
ഭാര്യ: മോളി ലൂക്കോസ് തറയിൽ.
മക്കൾ: മറീന തറയിൽ, റുമാ തറയിൽ
മരുമകൻ: വിൻസ് ഗുസ്മാൻ
കൊച്ചുമക്കൾ: മാക്‌സ്, വിൻസെന്റ് സെയ്ൻ.
സഹോദരങ്ങൾ: പരേതനായ ജോസഫ് ടി.സി, പരേതയായ ഏലിയാമ്മ ചാഴിശ്ശേരിൽ, പരേതനായ ചാക്കോ ടി.സി, പരേതനായ എബ്രഹാം ടി.സി, പരേതനായ ഫാ. തോമസ് തറയിൽ, സിസ്റ്റർ അക്വിനാസ് എസ്.വി.എം, സിസ്റ്റർ സബ എസ്.വി.എം, ഫിലിപ്പ് തറയിൽ, ത്രേസ്യാമ്മ ജോസ് കുളക്കാട്ട്.
സംസ്‌കാരം പിന്നീട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
